ഇല്യൂഷൻ പാർക്ക്, പാച്ചപ്പൊയ്ക

🎭 സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഇല്ല്യൂഷൻ മ്യൂസിയം
❄️ 7000 Sq.ft വിസ്തൃതിയിലുള്ള എയർ കണ്ടീഷൻ ചെയ്ത അത്യാധുനിക ബിൽഡിംഗ്‌

📸 കണ്ണിനെ വിസ്മയിപ്പിക്കുന്ന നിരവധി Optical Illusion അനുഭവങ്ങളും 3D ഫോട്ടോ സ്പോട്ടുകളും ഇവിടെ ഒരുക്കിയിരിക്കുന്നു. കുടുംബസമേതം സന്ദർശിക്കാനും കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാനുമുള്ള മികച്ച വിനോദ കേന്ദ്രം.

🌳 പുറത്ത് വിശാലമായ Open Park സജ്ജീകരിച്ചിരിക്കുന്നു.

🏆 പാർക്കിലെ പ്രധാന ആകർഷണങ്ങൾ:
✅ ഏഷ്യയിലെ ഏറ്റവും വലിയ ചക്ക ശിൽപ്പം
🏅 Asia Book of Records ൽ ഇടം നേടിയ അപൂർവ സൃഷ്ടി
✅ മനോഹരമായ Tree House
✅ ഫോട്ടോഷൂട്ടിനും റീലുകൾക്കും അനുയോജ്യമായ പ്രകൃതി സൗഹൃദ സംവിധാനങ്ങൾ

📍 സ്ഥലം : പാച്ചപ്പൊയ്ക

📍 ലൊക്കേഷൻ:

Wondertainment illusion park

പാച്ചപ്പൊയ്ക ഇല്യൂഷൻ പാർക്ക്